“എന്റെ മാറിടം മനോഹരമാണ് ഞാന്‍ അതില്‍ അഭിമാനിക്കുന്നു”.
പുതിയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് ടെലിവിഷന്‍ താരം ശ്യാമാ സിക്കന്ദര്‍ പറഞ്ഞതാണ് മുകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്ക് മാറിടം ഉണ്ടാകും. അതാണ് അവളെ പുരുഷനില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. ഞാന്‍ സ്ത്രീയായതില്‍ അഭിമാനിക്കുന്നു, ശ്യാമാ സിക്കന്ദര്‍ വ്യക്തമാക്കി. എന്റെ മാറിടം മനോഹരമാണ് നിങ്ങള്‍ക്ക് തോന്നുന്ന പേരുകളില്‍ നിങ്ങളതിനെ വിളിച്ചോളവെന്നും ശ്യാമ പറയുന്നു. ബോഡി ഷെയ്മിംഗ് അവസാനിപ്പിക്കു, അതിനി സഹിക്കാന്‍ പറ്റില്ലെന്നും താരം പ്രതികരിച്ചു.
Post Your Comments