പുകവലി ആരോഗ്യത്തിനു ഹാനികരമാണ്. സമൂഹ മാധ്യമങ്ങളില്‍ പുകവലി വിരുദ്ധ സന്ദേശങ്ങളും ക്യാമ്പൈനുകളും ശക്തമായ രീതിയില്‍ നടക്കുന്നുണ്ട്. പല താരങ്ങളും ഇതിനു പിന്തുണ പ്രഖ്യാപിച്ചു ഇതിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചില ബോളിവുഡ് താരങ്ങള്‍ അവരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ പുകവലി ശീലമാക്കിയവരാണ്.
ബോളിവുഡിലെ ഒന്നാം നിര നായികമാരില്‍ ഒരാളാണ് സുസ്മിത. യഥാര്‍ത്ഥ ജീവിതത്തില്‍ സുസ്മിത പുകവലി ശീലമാക്കിയ ഒരു വ്യക്തിയാണ്.
രാവിലെ ഒരു കപ്പ് ചായയെക്കാള്‍ പ്രധാനമാണ് റാണി മുഖര്‍ജിയ്ക്ക് സിഗരറ്റ് എന്നാണു റിപ്പോര്‍ട്ട്. വീട്ടില്‍ ഇതേ ചൊല്ലി വഴക്കുണ്ടാകാറുണ്ടെന്നും വാര്‍ത്ത.
ചില സിനിമയില്‍ സിഗരറ്റ് വലിക്കുന്ന രംഗം അഭിനയിച്ച് അഭിനയിച്ചാണത്രെ കങ്കണയ്ക്ക് ഈ ശീലം വന്നത്. സിഗരറ്റ് വലിക്കുക എന്നത് വ്യക്തി താത്പര്യമാണെന്നാണ് കങ്കണ പറയുന്നത്. ദീപികയും കരീനയും പുകവലി ശീലമാക്കിയ നടികളാണ്
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍ LINK TO DONATE : https://goo.gl/oKHre2
Post Your Comments