രാംഗോപാല്‍ വര്‍മ്മ ചിത്രീകരിച്ചിരിക്കുന്ന പുതിയ വീഡിയോയുടെ പേരാണ് ജിഎസ്ടി. ‘ഗോഡ്, സെക്സ് ആന്റ് ട്രൂത്ത്’.എന്നാണ് ജിഎസ്ടി എന്ന ടൈറ്റിലിന്റെ പൂര്‍ണ്ണരൂപം. അമേരിക്കന്‍ പോണ് സ്റ്റാര്‍ മിയ മല്‍കോവ പൂര്‍ണ്ണ നഗ്നയായിട്ടാണ് ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ ചിത്രത്തിന്റെ പോസ്റ്ററുകള്‍ രാംഗോപാല്‍ വര്‍മ്മ ട്വിറ്റര്‍ പോസ്റ്റിലൂടെ പങ്കുവച്ചു. അഡല്‍ട്ട് സ്റ്റാറെന്ന നിലയില്‍ സണ്ണി ലിയോണിനു ശേഷം ഒരു ഇന്ത്യന്‍ സംവിധാകന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന നടി താനാണെന്ന് മിയ ട്വിറ്ററില്‍ പങ്കുവച്ചു.
Post Your Comments