
താരങ്ങള്‍ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. സിനിമാ വിശേഷങ്ങളും സ്വകാര്യ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാന്‍ താരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഫേസ് ബുക്ക് കുറിപ്പിന് പുറമേ പലതാരങ്ങളും ഫെയ്സ്ബുക്ക് ലൈവിലും എത്താറുണ്ട്.
താരങ്ങളെ ആരാധകരുമായി കൂടുതല്‍ അടുപ്പിക്കുന്നത് ഫേസ് ബുക്ക് ലൈവ് ആണ്. എന്നാല്‍ കാര്യമൊന്നുമില്ലെങ്കിലും വെറുതെ ലൈവില്‍ ചില താരങ്ങള്‍ വരാറുണ്ട്. ഇത്തരക്കാരെ ഇമിറ്റേറ്റ് ചെയ്തിരിക്കുകയാണ് നടി ആശാ അരവിന്ദ്. ആര്‍ക്കും ദേഷ്യമൊന്നും തോന്നരുതെന്ന് പറഞ്ഞ് കൊണ്ടാണ് ആശ വീഡിയോ ആരംഭിക്കുന്നത്. വീഡിയോ കണ്ടവര്‍ നടിയെ പ്രശംസിച്ചിട്ടുണ്ട്.
Post Your Comments