
പ്രമുഖ പോണ് താരം മരിച്ച നിലയില്‍. ഒലീവിയ നോവയാണ് അന്തരിച്ചത്. ലാസ് വെഗാസ് ൽ ജനുവരി 7 ന് ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 20-കാരിയായ ഒലിവയുടെ മരണകാരണം അജ്ഞാതമാണ്.
ക്രിസ്മസ് ആഘോഷങ്ങളില്‍ വളരെ സന്തോഷവതിയായിരുന്ന ഒലിവിയുടെ മരണത്തില്‍ ആരാധകര്‍ നിരാശയിലാണ്. പന്ത്രണ്ടാം വയസ്സുമുതല്‍ മോഡല്‍ രംഗത്ത് എത്തിയ ഒലിവിയയ്ക്ക് നിരവധി ആരാധകരുണ്ട്.
Post Your Comments