CinemaGeneralIndian CinemaKollywoodMovie GossipsNEWSWOODs

വിക്രം ചിത്രത്തില്‍ നിന്നും തൃഷ പിന്മാറാന്‍ കാരണം മലയാളി നടി?

വിക്രം തൃഷ കൂട്ടുകെട്ടില്‍ എത്തിയ ഹിറ്റ് ചിത്രം സാമി രണ്ടാം ഭാഗം ഒരുങ്ങുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ പുതിയ ഭാഗത്തില്‍ ഭാഗ്യ നായിക തൃഷ ഇല്ല. ചിത്രത്തില്‍ കരാര്‍ ആകുകയും എന്നാല്‍ പിന്നീട് പിന്മാറുകയും ആയിരുന്നു. അഡ്വാന്‍സ് തിരികെ നല്‍കി ചിത്രത്തില്‍ നിന്നും പിന്മാരിയ നടിക്കെതിരെ പരാതിയുമായി പ്രൊഡ്യൂസര്‍ പരാതി നല്കിയിരുന്നു. ഇതിന്റെ ഫലമായി താരത്തിനു ചുവപ്പ് കാര്‍ഡ് നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് പറയുകയാണ്‌ തൃഷ. തന്റെ ട്വിറ്റരില്‍ താരം പോസ്റ്റ്‌ ചെയ്തതാണ് ഇപ്പോഴത്തെ ചര്‍ച്ച.

എന്നാല്‍ വിക്രം ചിത്രത്തില്‍ നിന്നും തൃഷ പിന്മാറാന്‍ കാരണം യുവ നടി കീര്‍ത്തി ആണെന്ന് ചില റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ രണ്ടാം നായികയായി എത്തുന്നത് കീര്‍ത്തിയാണ്.

shortlink

Related Articles

Post Your Comments


Back to top button