ബോളിവുഡിലെ സൂപ്പര്‍ താരം ഹൃത്വിക് റോഷന് ഇന്ന് 44 -മത് ജന്മദിനം. ഇതവണയും പിറന്നാള്‍ ആശംസകളുമായി മുന്‍ ഭാര്യ സുസൈന്‍ ഖാന്‍ എത്തി. 2000 ല്‍ വിവാഹം കഴിച്ച ബോളിവുഡിലെ സൂപ്പര്‍ ദമ്പതികളായിരുന്നു ഹൃത്വികും സുസൈനും. എന്നാല്‍ ഇരുവരും 2014ല്‍ ഔദ്യോഗികമായി വിവാഹമോചനം നേടി.
ഇരുവരും ഇപ്പോഴും നല്ല സൃഹൃത്തുക്കളാണെന്നതിന്റെ തെളിവാണ് സുസൈന്‍ ഖാനിന്റെ പിറന്നാള്‍ ആശംസകള്‍. ‘നിങ്ങള്‍ എപ്പോഴും എന്റെ ജീവിതത്തില്‍ പ്രകാശം നിറച്ചിരുന്നുവെന്നും, സന്തോഷകരമായ ജന്മദിനംപുഞ്ചിരി ഉണ്ടാകട്ടെയെന്നും സുസൈന്‍ കുറിച്ചു’. കൂടാതെ കുട്ടികള്‍ക്കായി ഇരുവരും പലപ്പോഴും ഒരുമിച്ചു കൂടാറുണ്ട്.
ജയചന്ദ്രനുമുള്ള പിണക്കത്തിനു കാരണം ആ റിയാലിറ്റി ഷോ; എം ജി ശ്രീകുമാര്‍ പറയുന്നു
Post Your Comments