
‘മായാനദി’ എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം യുവതാരം ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന ‘തീവണ്ടി’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ ഫെലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനി വിശ്വലാലാണ് തിരക്കഥ ഒരുക്കുന്നത്.
ഡ്യൂഡിനെകുറിച്ചുള്ള കഥയുമായി ആരാധകൻ
രാഷ്ട്രീയ സമകാലിക സംഭവങ്ങളെ ആക്ഷേപ ഹാസ്യ രൂപത്തില്‍ പറയുന്ന ചിത്രത്തില്‍ ടോവിനോ ഒരു തൊഴില്‍രഹിതനായ ചെറുപ്പക്കാരന്‍ ആയാണ് അഭിനയിക്കുന്നത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായി ചാന്ദ്നി ശ്രീധരന്‍ വേഷമിടുന്നു സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
Post Your Comments