BollywoodCinemaGeneralIndian CinemaInterviewsLatest NewsNEWSWOODs

സ്ത്രീകള്‍ തമ്മിലുള്ള ലിപ് ലോക്ക് ചുംബനമുണ്ടെങ്കിലും അഭിനയിക്കാമെന്ന് പ്രശസ്ത നടി

പുതിയ വിവാദത്തിന് തിരികൊളുത്തി നടി വിദ്യാ ബാലനും രംഗത്ത്. സ്ത്രീകള്‍ തമ്മില്‍ ലിപ് ലോക്ക് ചുംബനമുണ്ടെങ്കില്‍ താന്‍ ആ സിനിമയില്‍ അഭിനയിക്കുമെന്നാണ് ബോളിവുഡ് താരസുന്ദരി വിദ്യാബാലന്‍ പറയുന്നത്. കഥയ്ക്ക് അനുയോജ്യമായ ഏതു റോള്‍ വന്നാലും താന്‍ അഭിനയിക്കുമെന്നും, കഥയെയും ജീവിതത്തെയും ഒന്നായി കാണരുതെന്നുമാണ് വിദ്യാ ബാലന്‍ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അമേരിക്കയില്‍ ബലാത്സംഗത്തിന് കാരണം സ്ത്രീകള്‍ രാത്രിയില്‍ പുറത്തു പോകുന്നതെന്ന് ഹോളിവുഡ് താരം കെല്ലിബ്രൂക്ക്

സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ‘ഡര്‍ട്ടി പിക്ചര്‍’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ പലരും കുറ്റം പറഞ്ഞിരുന്നു. ഒരു അയ്യര് പെണ്ണാണോ ഇങ്ങനെ ഈ വേഷത്തില്‍ അഭിനയിക്കുന്നതെന്ന് പലരും ചോദിച്ചിരുന്നു. ചിത്രത്തില്‍ സില്‍ക്ക് സ്മിതയുടെ കഥാപാത്രം ആവശ്യപ്പെടുന്ന തരത്തില്‍ ഗ്ലാമറസ്സായി അഭിനയിക്കുകയും ചെയ്തു. അത് കഥാപാത്രത്തിന് വേണ്ടിയായിരുന്നു. അതൊരു പ്രശ്നമായി തോന്നുന്നില്ലെന്നും വിദ്യാബാലന്‍ അഭിമുഖത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button