
മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമ മാമാങ്കത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഫെബ്രുവരി -10 നു ആരംഭിക്കും, ചിത്രത്തില്‍ മൂന്നു നായികമാര്‍ തുല്യ റോളുകള്‍ കൈകാര്യം ചെയ്യും. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നായ ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും, സിനിമയുടെ ആദ്യഘട്ട ചിത്രീകരണം 20 ദിവസമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ രചന നിര്‍വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്.
Post Your Comments