CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ഉണ്ണി മുകുന്ദനെതിരെയുള്ള കേസില്‍ പുതിയ വഴിത്തിരിവ്

നടന്‍ ഉണ്ണി മുകുന്ദനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി തന്റെ വിവരങ്ങള്‍ പുറത്തു വിട്ടുവെന്നും തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും പറഞ്ഞു നല്‍കിയ പരാതിയില്‍ ഉണ്ണി മുകുന്ദന്‍ ഒന്നാം പ്രതി. ഈ കേസില്‍ തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ ഉണ്ണി മുകുന്ദന്‍ ഒന്നാം പ്രതിയും നിര്‍മ്മാതാവ് രാജന്‍ സക്കറിയ രണ്ടാം പ്രതിയും മൂന്നാം പ്രതി എം ടൌന്‍ എന്റര്‍ടൈമെന്റ്റ് അഡ്മിനിസ്റ്റേറ്ററുമാണ്.

എം ടൌന്‍ എന്റര്‍ടൈമെന്റ്റ് യുവതിയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button