
ജപ്പാനിലെ പ്രമുഖ പോണ്‍ താരം സോലാ അവോയി വിവാഹിതയാകുന്നു. സമൂഹ മാധ്യമത്തില്‍ കൂടി താരം തന്നെയാണ് താന്‍ വിവാഹിതയാകുവാന്‍ പോവുകയാണെന്നുള്ള കാര്യം ആരാധകരോട് പങ്കുവച്ചത്.
ജപ്പാനിലെ പ്രമുഖ ഡിജെ താരം നോനാണ് യുവതിയുടെ വരന്‍. വിവാഹ മോതിരം കൈയ്യില്‍ അണിഞ്ഞ് ഭാവി വരനോടൊപ്പം റെഡ് വൈന്‍ കുടിച്ച് നില്‍ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്താണ് താരം സമൂഹ മാധ്യമത്തില്‍ കൂടി ഈ വാര്‍ത്ത ആരാധാകരെ അറിയിച്ചത്. ഒരിക്കലും തനിക്ക് എത്തിപ്പെടാന്‍ കഴിയില്ല എന്ന് വിചാരിച്ച സ്വപ്‌നമായിരുന്നു ഒരു കുടുംബ ജീവിതമെന്നും നടി കുറിച്ചു.

18 മില്ല്യണ്‍ പേരാണ് താരത്തെ സമൂഹ മാധ്യമങ്ങളില്‍ പിന്തുടരുന്നത്. വിവാഹ ശേഷവും ഞാന്‍ നിങ്ങളില്‍ നിന്ന് ദൂരേയ്ക്ക് പോവുകയില്ലെന്നും നിങ്ങളുടെയൊക്കെയും പിന്തുണ തുടര്‍ന്നുള്ള ജീവിതത്തിന് ആവശ്യമാണെന്നും സമൂഹ മാധ്യമത്തില്‍ നടി കുറിച്ചു.

Post Your Comments