സിനിമയിലെ രംഗങ്ങളുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടി വീണ്ടും അതേ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സംവിധായകന് ആവശ്യപ്പെടുന്നത് പതിവുള്ള കാര്യമാണ്. എന്നാല്‍ ‘അര്ജുന് റെഡ്ഡി’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിലെ ഒരു ലിപ്ലോക്ക് രംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കൊണ്ടിരിക്കുന്നത്. വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡയും മുഖ്യ കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ ഒരു ചുംബന രംഗം സംവിധായകന് തൃപ്തി വരാതെ നിരവധി തവണ ചിത്രീകരിക്കുന്നതാണ് വീഡിയോയിലുള്ളത്, സംവിധായകന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ലിപ് ലോക്ക് രംഗം അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡയും.
Post Your Comments