പ്രശസ്ത അവതാരകയും അഭിനേത്രിയുമായ മന്ദിര ബേദിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. കുടുംബത്തോടൊപ്പം വിദേശത്ത് പുതുവത്സരം ആഘോഷിക്കാന്‍ പോയപ്പോള്‍ പകര്‍ത്തിയ ബിക്കിനി ചിത്രങ്ങളാണ് താരം ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. ഈ പ്രായത്തിലും വളരെ സെക്സിലുക്കിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. അശ്ലീലം നിറഞ്ഞ വസ്ത്രധാരണം എന്നാണ് നിരവധിപേര്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്. ഈ പ്രായത്തിലും ശരീരം ഭംഗിയായി സംരക്ഷിക്കുന്നതിനെ പ്രശംസിക്കുന്നവരും ഉണ്ട്.
Post Your Comments