
ആരാധകരുടെ കടുത്ത വിമർശനത്തിന് ഇരയായിരിക്കുകയാണ് താര സുന്ദരി കരീന കപൂര്‍. വോഗിനായുള്ള ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെയായിരുന്നു കരീന കപൂര്‍ 2018ന് തുടക്കമിട്ടത്. ബിക്കിനി വേഷത്തിൽ ഫോട്ടോ ഷൂട്ടിൽ എത്തിയ നടിക്ക് നേരെയാണ് ആരാധകരുടെ വിമർശനം. ഈ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തതാണെന്നും അമ്മയായ സ്ത്രീയുടെ ശരീരം ഇങ്ങനെയായിരിക്കില്ല എന്നുമുള്ള വിമർശനങ്ങൾ ശക്തമാകുന്നുണ്ട്.
അമ്മയായി ഒരു വര്‍ഷത്തിന് ശേഷം സ്ലീം ബ്യൂട്ടിയായി ശരീര സൗന്ദര്യം വീണ്ടെടുത്ത കരീനയെ പൂകഴ്ത്തുകയാണ് ആരാധകരെങ്കിലും, ബിക്കിനിയിലെ കരീനയുടെ ചിത്രങ്ങള്‍ ഫോട്ടോഷോപ് ദുരന്തമാണെന്നാണ് ആരാധകര്‍ പറയുന്നത്.
Post Your Comments