സിനിമാ രംഗത്ത് മോഹന്‍ലാല്‍, വിക്രം, തുടങ്ങിയ മെഗാ താരങ്ങളുടെ പുത്രന്മാര് അരങ്ങേറ്റം കുറിക്കുകയാണ്. ഇവരുടെ പാതയിലേയ്ക്ക് കടന്നുവരുകയാണ് തമിഴ് ഹാസ്യ താരം സൂരിയുടെ മകന് ശരവണ്‍.
അഞ്ജലീന എന്ന പ്രണയ ചിത്രത്തിലാണ് ശരവണ്‍ അഭിനയിക്കുന്നത്. ശ്രീ സായി ശിവരഞ്ജിനി ഫിലിംസ് ബാനറില്‍ ഒരുങ്ങുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ആര് ഡി പന്നര്‍ സെല്വംആണ്.
Post Your Comments