
രജനീകാന്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പിന് തമിഴ് നാട്ടില്‍ വലിയ ജന പിന്തുണയാണ് ലഭിച്ചത്. രജനീകാന്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് ബലമേകാന്‍ അദ്ദേഹത്തിന്റെ ആരാധക സംഘം ഒരുങ്ങിക്കഴിഞ്ഞു. ജനുവരി ഏഴിന് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ആരാധക സംഘത്തിന്റെ പ്രഖ്യാപനം. രജനീകാന്തിന്റെ ആദ്യ ഫാന്‍സ് അസോസിയേഷന് നിലവില്‍ വന്ന മധുരയിലാണ് പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള ആദ്യ നീക്കം നടക്കുന്നത്.
Post Your Comments