പുതുവര്‍ഷത്തില്‍ ഏറ്റവുമം അധികം ചര്‍ച്ചചെയ്യപ്പെട്ട ഒഎരു വിഷയമാണ് ഐശ്വര്യ റായി തന്റെ അമ്മയാണ് എന്ന് അവകാശപ്പെട്ട് യുവാവ് രംഗത്തെത്തിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശി സംഗീത് കുമാറാണ് അവകാശവാദവുമായി വന്നിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കഥയ്ക്ക് പുതിയ മാനം നല്‍കുകയാണ് യുവാവ്. 1998 ല്‍ ലണ്ടനില്‍ വച്ചു ടെസ്റ്റ് ട്യുബ് ശിശുവയാണ് താന്‍ ജനിച്ചത് എന്ന് ഇയാള്‍ പറയുന്നു. തുടര്‍ന്നു രണ്ടു വര്‍ഷത്തോളം ഐശ്വര്യ റായിയുടെ മാതാവിന്റെയും പിതാവിന്റെയും സംരക്ഷണയില്‍ മുംബൈയിലായിരുന്നു.
ശേഷം പിതാവ് ആദിവേലു റെഡ്ഡി തന്നെ വിശാഖപട്ടണത്തിലേയ്ക്കു തിരിച്ചു കൊണ്ടു വന്നു. മൂന്നാം വയസു മുതല്‍ താന്‍ വിശാഖപട്ടണത്തിലാണു വളരുന്നത് എന്ന് ഇയാള്‍ പറയുന്നു. 2017 ഏപ്രിലില്‍ മുത്തച്ഛന് മരണപ്പെട്ടു. തന്റെ ജനനം സംബന്ധിച്ച് എല്ല തെളിവുകളും ബന്ധുക്കള്‍ നശിപ്പിച്ചു.
https://www.eastcoastdaily.com/movie/disha-patani-tiger-shroff-got-secretly-married/
അതുകൊണ്ടു തന്നെ തന്റെ അമ്മ ഐശ്വര്യ റായിയാണ് എന്നു സ്ഥാപിക്കാന്‍ തക്ക തെളിവുകള്‍ ഒന്നും ഇല്ല. താന്‍ ഇപ്പോള്‍ എകാനാണ് എന്നും തനിക്ക് അമ്മയെ തിരിച്ചു വേണം എന്നും ഇയാള്‍ പറയുന്നു.
എന്നാല്‍ ഇയാളുടെ വാദങ്ങള്‍ പരിശോധിക്കുമ്പോള്‍ 1988ല്‍ വെറും പതിനഞ്ചു വയസ്സുമാത്രമാണ്. ലോക സുന്ദരി ആകുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് ജന്മം തന്നതെന്ന് യുവാവ് അവകാശപ്പെടുന്നത്. എന്തായാലും വിഷയത്തില്‍ ഇതുവരെ ഐശ്വര്യ റായി പ്രതികരിച്ചിട്ടില്ല.
Post Your Comments