
മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്‍’ ബിഗ്സ്ക്രീനില്‍ വിസ്മയം രചിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഇതാ മറ്റൊരു ‘ഒടിയനെക്കുറിച്ചുള്ള പ്രഖ്യാപനവുമായി മലയാളത്തിലെ ഒരു മുന്‍നിര സംവിധായകന്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. വി.എ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി ‘ഒടിയന്‍’ ചെയ്യുമ്പോള്‍, സംവിധായകന്‍ പ്രിയനന്ദനന്‍ തന്‍റെ സ്വപ്ന ചിത്രമെന്ന ടാഗ് ലൈനോടെയാണ് തന്‍റെ ‘ഒടിയനെ’ന്ന ചിത്രത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുക്കുന്നത്.
Post Your Comments