
ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം, മുതിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ഐമ സെബാസ്റ്റ്യന്‍ വിവാഹിതയായി. നിര്‍മ്മാതാവ് സോഫിയ പോളിന്റെ മകന് കെവിന് പോളാണ് വരന്.
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, കാടു പൂക്കുന്ന നേരം, എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ബ്സ്റേഴ്സ് എന്ന സിനിമാ നിര്‍മ്മാണ വിതരണ കമ്പനി ഉടമകൂടിയാണ് സോഫിയ പോള്‍.
ചിത്രങ്ങള്‍ കാണാം
Post Your Comments