ഓരോ സിനിമയ്ക്കും കോടികള്‍ ഇന്ന് ചിലവാകുകയാണ്. താരങ്ങള്‍ മുതല്‍ ചിത്രത്തിന്റെ സാങ്കേതിക ചിലവുകള്‍ വരെ വര്‍ദ്ധിച്ചിരിക്കുകയാണ്. വന്‍ മുതല്‍ മുടക്കില്‍ ചിത്രങ്ങള്‍ ഒരുക്കുന്ന ഈ കാലത്ത് സിനിമാ മേഖലയിലെ പ്രതിസന്ധി മികച്ച കഥയും തിരക്കഥയുമാണ്.
ഇപ്പോള്‍ സിനിമ മേഖലയില്‍ നിന്നും ഉയര്‍ന്നുവരുന്ന ഒരു വാര്‍ത്ത വന്‍ മുതല്‍ മുടക്ക് ചിത്രങ്ങളില്‍ നായകനാകുന്നവരില് തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജ്ജുനും ഉണ്ടെന്നതാണ്. ഒരു കഥയ്ക്കായി താരം ഒരു കോടി ചിലവഴിച്ചുവെന്നാണ് വാര്‍ത്ത. ഈ ചിത്രത്തിന്റെ പൂര്‍ണ്ണ അവകാശവും അല്ലു അര്ജ്ജുന് സ്വന്തമാക്കി. നാന് പേര് സൂര്യ, ന ഇല്ല് ഇന്ത്യ എന്ന ചിത്രത്തിന്റെ തിരക്കിലാണ് അല്ലു.
Post Your Comments