Latest NewsMollywood

ആ മോഹം ഇനിയും സഫലമായില്ല, മഞ്ജു വാര്യർ വെളിപ്പെടുത്തുന്നു

ലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർ ഇടവേളയ്ക്ക് ശേഷം തിരിച്ച്‌ സിനിമയിലെത്തിയപ്പോഴും വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചു.എങ്കിലും നടക്കാതെ പോയ ഒരു മോഹത്തെക്കുറിച്ച് താരം അടുത്തിടെ ഒരു ഇംഗ്ലീഷ് മദ്ഹയമത്തിനു നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.ആ മോഹം മറ്റൊന്നുമല്ല വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതാണ്. ഇതുവരെയും സഫലമായിട്ടില്ല. അതിനായി കാത്തിരിക്കുകയാണ് താനെന്നും താരം പറയുന്നു.

സിനിമ ചെയ്യാതെ വീട്ടിലിരുന്ന സമയത്ത് താന്‍ സന്തോഷവതിയായിരുന്നു. ജീവിതത്തില്‍ ഏതവസ്ഥയിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നയാളാണ് താനെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button