ഇപ്പോള്‍ താര വിവാഹങ്ങള്‍ ധാരാളമാണ്. സിനിമാ മേഖലയിലാണ് കൂടുതലും ഇത്തരത്തിലുള്ള കല്യാണ ആഘോഷങ്ങൾ നടക്കുന്നത്. എന്നാല്‍ അവയില്‍ പലതിനും അല്‍പ്പായുസ് മാത്രമാണുള്ളത്. പല നടിമാരും പ്രണയിച്ചു വിവാഹിതരാകും. ചിലര്‍ കുറച്ചു വര്‍ഷം വരെ ഈ ബന്ധത്തില്‍ മുന്നോട്ടു പോകുന്നു. എന്നാല്‍ ചിലര്‍ വളരെപ്പെട്ടന്നു തന്നെ വിവാഹ മോചനം നേടുകയും ചെയ്യുന്നു. മലയാളത്തിലെ പ്രിയ നടിമാരില്‍ പലരും ഇത്തരത്തില്‍ വിവാഹ മോചനം നേടിയവരുടെ കൂട്ടത്തില്‍ ഉണ്ട്.
അമല പോൾ-വിജയ് (രണ്ട് വർഷം)
സാജിദ് നദിയാദ്വാല – ദിവ്യ ഭാരതി (11 മാസം )
കിഷോർ കുമാർ – യോഗിത ബാലീ (രണ്ട് വർഷം)
കരൺ സിംഗ് ഗ്രോവർ – ശ്രദ്ധാ നിഗം (10 മാസം )
മനീഷാ കൊയ്രാള – സാമ്രാട്ട് ദഹൽ (24 മാസം )
മുകേഷ് അഗർവാൾ – രേഖ (ഒരു വർഷം )
ചാഹത് – ഭാരത് നർസിംഗാനി(ഒരു വർഷം )
സാറ ഖാൻ – അലി മെർച്ചന്റ് (ഒരു വർഷം )
മല്ലിക ഷെരാവത് – കരൺ സിംഗ് ഗിൽ (12 മാസം )
രചന നാരയണന് കുട്ടി – അരുണ്‍ (19 ദിവസം)
Post Your Comments