BollywoodCinemaGeneralLatest NewsNEWSWOODs

വിരുഷ്ക ദമ്പതിമാരുടെ വിവാഹസത്കാരത്തിലെ മനോഹര നിമിഷം!

ബോളിവുഡ് താര സുന്ദരി അനുഷ്ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാടും തമ്മിലുള്ള വിവാഹം ഇപ്പോഴും ബി ടൗണിലെ ചൂടന്‍ ചര്‍ച്ചയാണ്. ഇറ്റലിയില്‍ വച്ച് വിവാഹിതരായ ഇരുവരും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഡല്‍ഹിയിലും മുംബൈയിലും സത്കാര ചടങ്ങുകള്‍ നടത്തിയിരുന്നു. ചടങ്ങിലെ ഇരുവരുടെയും പ്രണയ നിമിഷങ്ങളാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച.

മുംബൈയില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്കിടയില്‍ അനുഷ്ക വിരാടിനെ ചുംബിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ്‌ ഇപ്പോള്‍ പ്രചരിക്കുന്നത്. ചടങ്ങില്‍ ഷാരുഖ്, കങ്കണ, രണ്ബീര്‍, രേഖ, ഐശ്വര്യ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button