
ചെന്നൈ: തെന്നിന്ത്യൻ താരം തൃഷ ഇപ്പോള്‍ യുനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി അഡ്വക്കേറ്റ് കൂടിയാണ്. ജനങ്ങള്‍ക്കിടയില്‍ ശുചിത്വത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ബോധവത്കരണം നടത്താന്‍ താരം തയാറാണ്. കഴിഞ്ഞ ദിവസം വടനമെല്ലി ഗ്രാമത്തിലായിരുന്നു താരം ചെന്നത്. സ്വച്ഛ് ഭാരതിന്റെ ഭാഗമായി എല്ലാവര്ക്കും ടോയ്ലറ്റ് നിര്‍മിച്ചു നല്കുന്ന ചടങ്ങിലാണ് താരം പങ്കാളിയായി. അവിടത്തെ സ്ത്രീകളുമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
Post Your Comments