തിരുവനന്തപുരം: മമ്മൂട്ടിയെയും കസബയെയും വിമര്‍ശിച്ച പാര്‍വതിക്കെതിരെ നിരവധി പ്രമുഖരും സാധാരണക്കാരും രംഗത്തെത്തിയിരുന്നു. പാര്‍വതിയുടെ പരാതിയെ തുടര്‍ന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു ഇതോടെ കാര്യങ്ങള്‍ വീണ്ടും വഴളായിരിക്കുകയാണ്. തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് മുന്‍പ് നടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എന്തുകൊണ്ട് അവര്‍ക്കെതിരെ പരാതി നല്‍കിയില്ലെന്ന് പൊതുസമൂഹം നടിയോട് ചോദിക്കുന്നു. പാര്‍വതിയോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ച് ഒരാള്‍ രംഗത്തെത്തിയിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് പാര്‍വതി ഉത്തരം നല്‍കണമെന്നാണ് അദ്ദേഹം പറയുന്നത്. പായിച്ചിറ നവാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലാണ്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയ സുഹൃത്തുക്കളെ….
ഞാന്‍ പായ്ച്ചിറ നവാസ്.
ചില കാര്യങ്ങള്‍ പറയാതെ വയ്യ. ഞങ്ങള്‍ക്കും പറയാനുണ്ട്…
ജൂനിയര്‍ പാര്‍വ്വതി അത്ര വിശുദ്ധയല്ല.ഇത് പാര്‍വ്വതി തന്നെ തുറന്ന് സമ്മതിക്കുന്നു.പാര്‍വ്വതിയുടെ ജീവിതവും, തുറന്ന് പറച്ചിലുകളും തന്നെ വ്യക്തമാക്കുന്നത് പാര്‍വ്വതി നിസ്സാരക്കാരിയെല്ലെന്നാണ്.
ഒരു പ്രമുഖ നടനും, പത്മശ്രീ അവാര്‍ഡ് ജേതാവുമായ മമ്മൂട്ടിയെയും, അദ്ദേഹത്തിന്റെ സിനിമയേയും അനാവശ്യമായി വിമര്‍ശിച്ച് വാര്‍ത്തകളില്‍ ഇടം നേടുകയും, പൊതുജനങ്ങള്‍ സാധാരണയെന്ന പോലെ തിരിച്ച് സ്വാഭാവികവിമര്‍ശനങ്ങള്‍ നടത്തുമ്പോള്‍ അത് സ്വീകരിക്കാനും, അങ്ങനെ തന്നെ മറുപടി നല്‍കാനും തയാറാകാതെ പരാതിയുമായി രംഗത്തിറങ്ങി മലയാളി സമൂഹത്തിന്റെ ശാപത്തിനും, അതിനേക്കാളുപരി വീണ്ടും അവഹേളനങ്ങളും ഏറ്റുവാങ്ങി 2017 അവസാന ദുരന്തമായി മാറിയ കുട്ടി പാര്‍വ്വതിയോട് പത്ത് ചോദ്യങ്ങള്‍.
1) പാര്‍വ്വതി താങ്കളെ കൊച്ചിയിലെ നടിയെ പീഡിപ്പിച്ചത് പോലെ, ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് മൃഗീയമായി പീഡിപ്പിച്ചിട്ടില്ലേ? ഇത് താങ്കള്‍ തന്നെ പൊതു സമൂഹത്തിന് മുന്നില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് തുറന്ന് പറഞ്ഞില്ലേ?
2) എന്ത് കൊണ്ട് താങ്കളെ ക്രൂരമായി പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി കൊടുത്തില്ല?
അന്ന് താങ്കളുടെ സ്ത്രീത്വത്തില്‍ വലിയ അഭിമാനം തോന്നിയത് കൊണ്ടാണൊ? അതൊ ലക്ഷങ്ങളുടെ നോട്ട് കെട്ടിനു മുമ്പില്‍ സ്ത്രീതത്വം മറന്ന് പോയോ?
3) പാര്‍വ്വതി നടിയായ താങ്കള്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ അനവസരത്തില്‍, ഒരുപാട് പേരുടെ സ്വപ്ന സാക്ഷാല്‍ക്കാരവും, ജീവിത ഉപാധിയുമായ ഒരു സിനിമയെ വിമര്‍ശിച്ചത് ശരിയാണൊ?
4) താങ്കള്‍ അഭിനയിച്ച നോട്ട് ബുക്കില്‍ സ്ത്രീത്വത്തെ അവഹേളിക്കുന്ന, പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന, പുരുഷന്‍മാര്‍ക്ക് കാമ സംതൃപ്തി നല്‍കുന്ന ഒന്നുമില്ലായിരുന്നോ?
5) മെന്‍സസിനെക്കുറിച്ചും വിസ്പറിനെക്കുറിച്ചും, ഗര്‍ഭിണിയാകാതെ സെക്‌സ് ചെയ്യുന്നതിനെ കുറിച്ചും, നിരോധനത്തെക്കുറിച്ചും പച്ചയ്ക്ക് പറഞ്ഞപ്പോള്‍ താങ്കളുടെ സ്ത്രീതത്വം ഉറങ്ങിപ്പോയോ? അതൊ അത് ബോധപൂര്‍വ്വമോ?
6) താങ്കള്‍ മലയാളി സ്ത്രീകള്‍ക്ക് ആകെ അപമാനമാകുന്ന തരത്തില്‍ പരസ്യമായി ഹുക്ക വലിച്ച്, ഊതി സമൂഹത്തിന് മുന്നിലേക്ക് പുക വിട്ടപ്പോള്‍ താങ്കളുടെയും, കുടുംബത്തിലുള്ളവരുടെയും സ്ത്രീത്വത്തിന് വികാ കാവേശം തോന്നിയില്ലേ?
7) ഒരു നടി, ക്യാമറയ്ക്ക് മുന്നില്‍ നൂറ് കണക്കിന് ആള്‍ക്കാര്‍ തല്‍സമയം കാണ്‍കേ കാല് കവച് വെച്ച് പ്രസവം ചിത്രീകരിക്കുകയും, ലക്ഷക്കണക്കിനാളുകള്‍ കണ്ടപ്പോഴും താങ്കളുടെ സ്ത്രീതത്വം എന്തേ വികാരപ്പെട്ടില്ല?
8) താങ്കളുടെ സഹപ്രവര്‍ത്തകര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍, അവരുടെ പരസ്പരം വിഴ്പ്പ് അലക്കിയുള്ള വിവാഹമോചനങ്ങള്‍ നടക്കുമ്പോള്‍ എന്തേ കുട്ടി പാര്‍വ്വതിയുടെ സ്ത്രീത്വം മിണ്ടാത്തത്?
9) താങ്കള്‍ വടി കൊടുത്ത് അടി വാങ്ങിയിട്ടിപ്പോള്‍, താങ്കളുടെ സ്ത്രീത്വത്തിനായി വാദിക്കുന്നതും, പിന്താങ്ങുന്നതിനായി ഒരു സൈബര്‍ ഹെല്‍പ്പ് ഏജന്‍സിയെയും ഏല്‍പ്പിക്കാന്‍ നാണമില്ലേ?
10) പൊതുസമൂഹത്തെ, സംസ്ഥാന പോലീസിനെ വെറും മണ്ടന്‍മാരായി പാര്‍വ്വതി കരുതുന്നുണ്ടെങ്കില്‍, അത് ഇനിയുള്ള താങ്കളുടെ കരിയറിനെയും, തന്റെ സ്ത്രീത്വത്തെയും ഒരുപാട് മോശമായി ബാധിക്കില്ലേ?
പാര്‍വ്വതി താങ്കളുടെ മറുപടികള്‍ പ്രതീക്ഷിക്കുന്നു…പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പീഡിത പുരുഷ പ്രതിനിധി.
Post Your Comments