
നടി ഐമ സെബാസ്റ്റ്യന്റെ വിവാഹം ജനുവരി നാലിന് നടക്കാനിരിക്കേ താരത്തിന്റെ ഇരട്ട സഹോദരി ഐന വിവാഹിതയായി. ഡെല്‍സണ്‍ ജോസഫാണ് ഐനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ചലച്ചിത്ര നിര്‍മ്മാതാവ് സോഫിയ പോളിന്റെ മകനെയാണ് ഐമ വിവാഹം ചെയ്യുന്നത്. ‘ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച ഐമ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചിരുന്നു.
Post Your Comments