വീണ്ടും വിവാദത്തില്‍ കുടുങ്ങി അഭിനേത്രിയും ടെലിവിഷന്‍ അവതാരകയുമായ മന്ദിര ബേദി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മന്ദിര പങ്കുവച്ച ചിത്രമാണ് വിവാദമായത് . ശരീരം കാണിക്കുന്ന രീതിയിലുള്ള വസ്ത്ര ധാരണമാണ് വിമര്‍ശനത്തിനു കാരണം.
മന്ദിരയുടെ വസ്ത്രധാരണമാണ് ഇവര്‍ക്ക് പിടിക്കാതിരുന്നത്. അടിമുടി അശ്ലീലമാണ് ഇൗ വസ്ത്രധാരണം എന്നാണ് ഇവരുടെ ആക്ഷേപം. പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റാനായുള്ള ഓരോ കോപ്രായങ്ങളാണെന്നും നമ്മള് ഇന്ത്യയിലാണ് ഇതൊന്നും നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന ഉപദേശങ്ങളും നിറയുന്നുണ്ട്.
ഇതിനോടൊപ്പം തന്നെ ഈ നാല്പത്തിയഞ്ചാം വയസ്സിലും ഇത്രയും നന്നായി ശരീരം സംരക്ഷിക്കുന്നതിന് മന്ദിരയെ പ്രശംസിച്ചവരുമുണ്ട്. ഈ നാല്പത്തിയഞ്ചാം വയസ്സിലും ഇത്രയും നന്നായി ശരീരം സംരക്ഷിക്കുന്നതിന് മന്ദിരയെ പ്രശംസിച്ചവരുമുണ്ട്.
Post Your Comments