CinemaGeneralMollywoodNEWS

കുരുത്തക്കേട് അണ്‍ലിമിറ്റഡ് ; അലംകൃതയെക്കുറിച്ച് അവളുടെ അച്ഛന് പറയാനുള്ളത് ഇതാണ്!

മലയാളത്തിന്‍റെ യുവ സൂപ്പര്‍ താരം പൃഥ്വിരാജ് തന്റെ മകള്‍ അലംകൃതയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്.

സ്‌കൂളില്‍ അവള്‍ക്കു കുറേ കൂട്ടുകാര്‍ ഉണ്ട്. ചിലരുടെ പേരൊക്കെ പറയാറുണ്ട്. ഇവളുടെ സ്വഭാവം വെച്ച് സ്‌കൂളില്‍ അടിപിടിയുണ്ടാകേണ്ടതാണ്. ഇതുവരെ പരാതിയൊന്നും വന്നിട്ടില്ല.അലംകൃതയ്ക്ക് സ്‌കൂളില്‍ പോകുന്നത് ഇഷ്ടമാണ്. രാവിലെ ബെഡില്‍ നിന്ന് വിളിച്ച് എണീപ്പിക്കുന്നത് തന്നെ സ്‌കൂളിന്റെ കാര്യം പറഞ്ഞാണ്. ഞാന്‍‍ വീട്ടില്‍ വരാറുള്ളപ്പോഴാണ് അവള്‍ക്ക് കുസൃതി കൂടുന്നതെന്ന ധാരണ വീട്ടുകാര്‍ക്ക് ഉണ്ട്. അവള്‍ എല്ലാ പരാതികളും പറയുന്നത് അമ്മയോടാണ്. 
കേരള കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്‍റെ കുസൃതിക്കാരിയായ മകളെക്കുറിച്ച് അലംകൃത പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button