
സൈബർ ആക്രമണത്തെ തുടർന്ന് ചലച്ചിത്ര താരം പാർവതി പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.
മമ്മൂട്ടി ചിത്രം കസബയ്ക്കെതിരെ പാർവതി നടത്തിയ വിവാദ പരാമർശത്തിന് ശേഷമാണ് നടിക്കെതിരെ സൈബർ ആക്രമണം ഉണ്ടായത്. വ്യക്തിഹത്യയ്ക്ക് ശ്രമം നടക്കുന്നതായി പാർവതി പരാതിയിൽ പറയുന്നു.
Post Your Comments