CinemaGeneralKollywoodNEWS

നയന്‍താരയെക്കുറിച്ച് വിഘ്നേശ് ശിവ പറയുന്നതിങ്ങനെ? അതും, ക്രിസ്മസ് ദിനത്തില്‍!

സംവിധായകന്‍ വിഘ്നേശ് ശിവനും നയന്‍താരയും തമ്മിലുള്ള പ്രണയ ബന്ധം കോളിവുഡിലെ ചൂടേറിയ ഗോസിപ്പ് വാര്‍ത്തകളില്‍ ഒന്നായിരുന്നു. തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര സിനിമയില്‍ പതിനാല് വര്‍ഷം പിന്നിടുന്ന വേളയില്‍ താരത്തിനു ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് നയന്‍സിന്‍റെ മുന്‍ കാമുകന്‍ വിഘ്നേശ് ശിവ.

 
“നിന്‍റെ ജീവിതത്തില്‍ ഇനിയും നിനക്ക് വിജയങ്ങള്‍ ഉണ്ടാകട്ടെ, ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് വളരെ സുന്ദരമായ ഒരു ക്രിസ്മസ് ദിനമായിരുന്നു ഇത്”,ഒരുപാട് സ്നേഹവും ശുഭപ്രതീക്ഷകളും പങ്കുവയ്ക്കുന്നു, വിഘ്നേശ് ശിവ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button