
ലോക പ്രശസ്ത മോഡലായ അനോക് യായി ഒരു ഫോട്ടോ ഷൂട്ടിനായി വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ആരുമൊന്നു അമ്പരക്കും. മണിക്കൂറില്‍ 9ലക്ഷം രൂപയാണ് അനോകിന്റെ വരുമാനം. സോഷ്യല്‍ മീഡിയയിലൂടെയാണ് അനോക് താരമാകുന്നത്. ഇന്ന് ലോക പ്രശസ്ത മോഡലായി അറിയപ്പെടുന്ന അനോകിനായി പല പ്രമുഖ കമ്പനികളുംവലിയ ഓഫര്‍ നല്കി കാത്തിരിക്കുകയാണ്. “ദ് മോഡൽ ഓഫ് ദ് മൊമന്റ്’ എന്നറിയപ്പെടുന്ന അനോകിനെ ഇന്‍സ്റ്റഗ്രാമില്‍ ലക്ഷകണക്കിന് ആരാധകരാണ് പിന്തുടരുന്നത്.
Post Your Comments