ദിലീപ് ചിത്രമായ ഗൃംഗാരവേലന് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയായ തെന്നിന്ത്യന്‍ താരമാണ് വേദിക. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലാത്ത താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ചര്‍ച്ച.
ഇന്‍സ്റ്റഗ്രാമിലാണ് വേദികയുടെ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഒരു കറുത്ത ഷര്‍ട്ട് മാത്രം ധരിച്ച് കടല്‍തീരത്ത് ഇരിക്കുന്നതാണ് ചിത്രം. അതീവ ഗ്ലാമറസ് ആയ ഈ ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. അവസരങ്ങള്‍ കുറഞ്ഞത് കൊണ്ടാണോ വേദിക വീണ്ടും ഗ്ലാമറാകുന്നത് എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്. 2006 ല്‍ മദിരാശി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് വേദികയുടെ തുടക്കം. തുടര്‍ന്ന് മുനി, കാലൈ, സക്കരക്കട്ടി, മലൈ മലൈ, പരദേശി, കാവ്യ തലൈവ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു.
Post Your Comments