ജാതിയധിക്ഷേപം നത്തിയതില് ബോളിവുഡ് താരങ്ങളായ സല്മാന് ഖാനും ശില്‍പ്പാ ഷെട്ടിക്കുമെതിരെ പരാതി. ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. വിഷയത്തില്‍ ദേശീയ പട്ടിക ജാതി കമ്മീഷന് പ്രക്ഷേപണ മന്ത്രാലയത്തോടും പോലീസ് വിശദീകരണം തേടി. പട്ടിക ജാതി വിഭാഗങ്ങളെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നാണ് ആരോപണം. വീട്ടില്‍ ഇരിക്കുമ്പോഴുള്ള രൂപത്തെ വ്യക്തമാക്കാനായി ശില്‍പ്പാ ഷെട്ടി ഉപയോഗിച്ച വാക്കാണ് വിവാദമായാത്. തന്റെ പുതിയ ചിത്രമായ ടൈഗര്‍ സിന്ദാ ഹെയുടെ പ്രചാരണത്തിനിടെ ഉപയോഗിച്ച വാക്കാണ് സല്‍മാനെ വെട്ടിലാക്കിയത്.
Post Your Comments