
സിനിമ ആരുടേയും കുടുംബ സ്വത്ത് അല്ലെന്നു തമിഴ് നടന് വിജയ് സേതുപതി. ചെന്നൈ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു താരം സിനിമാ മേഖലയെകുറിച്ച് പറഞ്ഞത്. ആര്‍ക്ക് വേണമെങ്കിലും സിനിമയില്‍ വരാം. എംജിആര്‍ മുതല്‍ രജനി കാന്ത് വരെയുള്ളവര്‍ ഇവിടെ നിലനില്ക്കുന്നു. ഇവിട്ടെ എല്ലാവരും ഒന്നു പോലെ. ഒരു സമുദായത്തിന്റെ പ്രതിഫലനമാണ് സിനിമയെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
Post Your Comments