![](/movie/wp-content/uploads/2017/03/Mammootty2.jpg)
‘മാസ്റ്റർപീസ്’ എന്ന സൂപ്പർഹിറ് മമ്മൂട്ടി ചിത്രം കണ്ട സന്തോഷ്പണ്ഡിറ്റ്,സിനിമയിൽ മമ്മൂട്ടി കലക്കിയെന്ന പ്രതികരണവുമായാണ് എത്തിയിരിക്കുന്നത്. ഫേസ്ബുക്കിൽ ആണ് പണ്ഡിറ്റിന്റെ പ്രതികരണം. മമ്മൂട്ടിയെ പുകഴ്ത്തുന്നതിനോടൊപ്പം ഉണ്ണിമുകുന്ദന്റെ അഭിനയത്തെ കിടിലൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഉണ്ണിയുടെ ആക്ഷൻ രംഗങ്ങളെയും പുകഴ്ത്തുന്നുണ്ട്. മുഖ്യധാരാ സിനിമയിലെ തന്റെ ആദ്യ മുഴുനീള കഥാപാത്രം മിന്നും താരങ്ങളോടൊപ്പം ആയതിന്റെ സന്തോഷത്തിൽ ആണ് സന്തോഷ് പണ്ഡിറ്റ്.
Post Your Comments