CinemaGeneralKollywoodNEWSUncategorized

നടി പ്രിയ ഭവാനിയുടെ പ്രണയം ആ നടനോടാണ്!

ഏതൊരു താരത്തിനും അവരുടെ മനസ്സില്‍ ഒരു ഹീറോയുണ്ടാകും. സിനിമയില്‍ മുഖം കാണിച്ചിട്ടുള്ള എല്ലാ നായികമാരോടും ഏറ്റവും ഇഷ്ടപ്പെട്ട നായിക ആരെന്നു പൊതുവേ ചോദിക്കാറില്ല, പക്ഷെ ഇഷ്ടപ്പെട്ട നായകന്‍ ആരാണെന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. ടെലിവിഷന്‍ അവതാരകയായി ശ്രദ്ധ നേടിയ തമിഴിലെ യുവ നടി പ്രിയ ഭവാനി ശങ്കര്‍ സിനിമയിലെ തന്റെ സൂപ്പര്‍ ഹീറോയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.

“തന്‍റെ കാഴ്ചപാടില്‍ ഏറ്റവും മികച്ച നടന്‍ അജിത്ത് ആണ്, അജിത്തിന്റെ കടുത്ത ആരാധികയാണ് ഞാന്‍”. പ്രിയ ഭവാനി ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button