ബോളിവുഡിൽ നൂറു കോടി ക്ലബ്ബിൽ ഇടം നേടിയ സൂപ്പർ ഹിറ്റ് ചിത്രം ‘ടോയ്ലറ്റ് ഏക് പ്രേമ് കഥ’ എന്ന ചിത്രമാണ് ഈ വര്ഷം തന്നെ ഏറെ സ്വാധിനിച്ച ചിത്രമെന്ന് മൈക്രോസോഫ്ട് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ട്വിറ്ററിലൂടെയായിരുന്നു ബിൽ ഗേറ്റ്സ് പ്രതികരിച്ചത്.
ശ്രീനാരായണ സിംഗ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ശുചീകരണ രംഗത്തെ വെല്ലുവിളികളാണ് ചിത്രം തുറന്നു കാട്ടുന്നതെന്നും അദ്ദേഹം പറയുന്നു. ബോളിവുഡ് സൂപ്പർ താരങ്ങൾ ആയ അക്ഷയ് കുമാറും ഭൂമി ദേവനെക്കറും ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
Post Your Comments