CinemaGeneralMollywoodNEWSWOODs

മെലിയാനായി തടിക്കുകയാണ് നടൻ പൃഥ്വിരാജ്!

 

സംവിധായകൻ ബ്ലസിയുടെ പുതിയ ചിത്രത്തിനായാണ് പൃഥ്വിരാജ് തന്റെ ശരീരത്തിൽ ചില പരീക്ഷണങ്ങൾ നടത്തുന്നത്. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ ‘ആട് ജീവിതം’ എന്ന നോവലിനെ ആധാരമാക്കി അതേ പേരിൽ ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് പൃഥ്വിരാജ് ആദ്യം തടിക്കുകയും പിന്നീട് മെലിയുകയും ചെയ്യുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം ആദ്യഭാഗത്തിൽ തടിച്ചാണ് ഇരിക്കുന്നത്.ചിത്രത്തിന്റെ ഈ ഭാഗം ആണ് ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂൾ ആയി തീരുമാനിച്ചിരിക്കുന്നത്.

ഇതിനായി പൃഥ്വിരാജിന് തടിക്കേണ്ടത്തിയിട്ടുണ്ട്.എന്നാൽ രണ്ടാം ഷെഡ്യൂളിൽ ഈ കഥാപാത്രത്തിന്റെ മെലിഞ്ഞ അവസ്ഥയാണ് വേണ്ടത്.ഇതിനായി പൃഥ്വിരാജിന് പിന്നീട് മെലിയേണ്ടതായി ഉണ്ട്.ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ഈ ചിത്രം പൃഥ്വിരാജിന്റെ കരിയറിലെ തന്നെ മികച്ച ഒരു കഥാപാത്രമാകും എന്നതിൽ സംശയമില്ല.

shortlink

Related Articles

Post Your Comments


Back to top button