ദിലീപിന്റെ അവതാരം എന്ന ചിത്രത്തില്‍ നായികയായി എത്തിയ തെന്നിന്ത്യന്‍ താര സുന്ദരി ലക്ഷ്മി മേനോന് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയില്‍ നിന്നു ചെറിയ ഒരു ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. പഠന ആവശ്യത്തിനായിരുന്നു ലക്ഷ്മി മേനോന് സിനിമയില്‍ നിന്നും വിട്ടുനിന്നത്. 2017-ല്‍ താരത്തിന്റെ ഒരു ചിത്രം പോലും തിയറ്ററിലെത്തിയില്ല. എന്നാല്‍ ഈ ഇടവേളയില്‍ ലക്ഷ്മി മേനോന് ഇപ്പോള്‍ ശരിക്കും മെലിഞ്ഞു.
ഫേസ് ബുക്കില്‍ തന്റെ പുത്തന്‍ ഫോട്ടോ പങ്കുവച്ചാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പ്രഭുദേവ നായകനാകുന്ന യംഗ് മംഗ് സംഗ് എന്ന ചിത്രമാണ് താരം കരാര്‍ ആയിരിക്കുന്നത്.
Post Your Comments