
ഭൂമിയിലെ ഏറ്റവും ആകര്‍ഷകയായ സ്ത്രീ ആരെന്ന ചോദ്യത്തിനു ഉത്തരമാണ് ഇവര്‍. ന്യൂ ഹാംസ്ഫിയർ സർവ്വകലാശാലയിലെ ബയോകെമിസ്ട്രി വിദ്യാര്‍ത്ഥിനിയായ ഇവര്‍, ഒരു മണിക്കൂര്‍ ഫാഷന്‍ ഷൂട്ടിനായി ഏകദേശം 15000 ഡോളര്‍ വാങ്ങുന്നതായാണ് വിവരം. ഭൂമിയിലെ ഏറ്റവും മനോഹരിയായ സ്ത്രീ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഈ ദക്ഷിണ സുഡാനിയന്‍ താരമാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന മോഡല്‍.
Post Your Comments