
മോഹന്‍ലാലിന്റെ ഒടിയന് ലുക്ക് എത്തിയത് മുതല്‍ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും കാണാനുള്ള ത്രില്ലിലാണ് ആരാധകര്‍. ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തു കൊണ്ടാണ് ഒടിയന് മാണിക്യന്റെ പുതിയ വരവ്. ഭാര്യ സുചിത്രയും പ്രണവും പ്രിയദര്‍ശനും ഉള്‍പ്പെടുന്ന ഒടിയന് മാണിക്യന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു.
Post Your Comments