സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാന്‍ അമിതാഭ് ബ്ഖ്‌അച്ചന്‍ പങ്കുവച്ച ഒരു ചിത്രം. മകള്‍ ശ്വേതയ്ക്കും ചെറുമകള്‍ നവ്യ നവോലിയ്ക്കും ഒപ്പം ജയ ബച്ചന്‍ നില്‍ക്കുന്ന ചിത്രമാണ് അമിതാഭ് പങ്കുവചിരിക്കുന്നത്. അമ്മ മകള്‍ ചെറുമകള്‍ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നതും. ജല്‍സ ചടങ്ങില്‍ പങ്കെടുക്കാനായി ഒരുമിച്ചു കൂടിയ സമയത്ത് എടുത്ത ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
Post Your Comments