സോഷ്യല്‍ മീഡിയയില്‍ താരമായി ആരാധ്യ. ബോളിവുഡിലെ ഐശ്വര്യ-അഭിഷേക് താര താരദമ്പതികളുടെ മകള്‍ ആരാധ്യ ബച്ചന് ഇപ്പോഴേ സ്റ്റേജ്പ്രകടനവുമായി അരങ്ങു തകര്‍ക്കുകയാണ്. സ്കൂള്‍ വാര്‍ഷിക ദിനത്തില്‍ ആരാധ്യ അവതരിപ്പിച്ച ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ആരധ്യക്കൊപ്പം ആറു വയസ്സുള്ള കുട്ടികളുടെ സംഘമാണ് രസകരമായ നൃത്തചുവടുകളുമായി സദസ്സിനെ കയ്യിലെടുക്കുന്നത്. വീഡിയോ കാണാം
Aaradhya’s Annual Day performance from a few minutes ago. She was clearly in charge and I especially love the ending pic.twitter.com/yxNK1YR1Sw
— Bewitching Bachchans (@TasnimaKTastic) December 16, 2017
Post Your Comments