ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പില്‍ അവകാശ വാദങ്ങള്‍ക്കൊപ്പം എത്താന്‍ കഴിയാത്ത ബിജെപിയ്ക്കെതിരെ നടന് പ്രകാശ് രാജ് . ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിമര്‍ശനം.
പാർട്ടിയുടെ വിഭാഗീയ നയത്തെയും രാഷ്ട്രീയത്തെയും അദ്ദേഹം വിമർശിച്ചു. “പാക്കിസ്ഥാൻ, മതം” എന്നീ രണ്ടു വിഷയങ്ങളെക്കാള്‍ യഥാർത്ഥവും വലിയതുമായ പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രകാശ് രാജിന്റെ പോസ്റ്റ്
To my beloved prime minister,
Dear sir,
Congratulations….yes….but
Weren’t you supposed to SWEEP with your VIKAAS
What happened to 150+…..???
Will you pause for a moment to realize…..
1) Divisive politics has not worked..
b?Our country has bigger issues than Pakistan..religion…cast..supporting fringe groups that threaten..and the ego of settling Personel scored.
c) There are genuine rural issues..
The neglected voice of the farmer..poor..rural india..just got a little LOUDER..
Can you hear..
#justasking
തന്റെ സുഹൃത്തും എഴുത്തുകാരിയുമായ ഗൗരി കൊല്ലപ്പെട്ടതുമുതൽ ബി.ജെ.പി.യെ ലക്ഷ്യമിട്ടാണ് പ്രകാശ് രാജ് സംസാരിക്കുന്നത്. രാജ്യത്ത് അസഹിഷ്ണുത നില നിലനില്കുന്നുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
Post Your Comments