താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായി ഇന്നസെന്റ്. ഇനി ആ സ്ഥാനത്തേക്ക് താനില്ലെന്നും ഇന്നസെന്റ് പറയുന്നു. 17 വര്‍ഷമായി അമ്മയുടെ തലപ്പത്ത് ഇന്നസെന്റ് ഉണ്ടായിരുന്നു താന്‍ പ്രസിഡന്റ് പദവി താന്‍ കഴിഞ്ഞ പ്രാവശ്യം മാറാന്‍ തയ്യാറായതാണ്. എന്നാല്‍ എല്ലാവരും നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് വീണ്ടും സ്ഥാനത്ത് തുടരുകയായിരുന്നുവെന്ന് ഇന്നസെന്റ് വ്യക്തമാക്കി.
ഓരോ പ്രശ്നങ്ങളും കാര്യങ്ങളുമൊക്കെ വന്നുകൊണ്ടിരിക്കുന്നു. മനസ്സമാധാനമായിട്ട് ഊണുപോലും കഴിക്കാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പില്‍ മാറി നില്‍ക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.
Post Your Comments