
പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടന് ദിലീപ് താടി കളഞ്ഞുള്ള പുത്തന്‍ ലുക്കിലെത്തിയത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. നവാഗതനായ മധു അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന ചിത്രത്തിന്റെ ചിത്രീകരണം തേനിയില്‍ പുരോഗമിക്കുകയാണ്. ദിലീപ് ഫാന്‍സിന്റെ ഓണ്‍ലൈന്‍ പേജ് വഴിയാണ് ദിലീപിന്റെ പുതിയ ലുക്ക് ആരാധകര്‍ക്ക് മുന്നിലെത്തിയത്. ഏറിയ പങ്കും ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞ കമ്മാരസംഭവത്തിന്റെ തിരക്കഥ മുരളി ഗോപിയാണ് നിര്‍വഹിക്കുന്നത്.
Post Your Comments