സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച ഐശ്വര്യയോട് അമിതാഭ് ബച്ചന് പറഞ്ഞ ഒരു മറുപടിയാണ്. ഒരു അവാര്‍ഡ് ചടങ്ങില്‍ അമിതാഭ് ബച്ചന് മുന്നിലേക്ക് വരുന്നതിന്റെ എക്സൈറ്റ്മെന്റ് ഐശ്വര്യ റായി ഫാന്‍ സ്റ്റൈലില്‍ പറഞ്ഞു, ഹീ ഈസ് ദി ബെസ്റ്റ് എന്ന്. ഇത് കേട്ട ബച്ചന് ആരാധ്യയെ പോലെ പെരുമാറല്ലേ എന്നായിരുന്നു ഐശ്വര്യയ്ക്ക് നല്കിയ മറുപടി.
2015ലെ ഒരു അവാര്‍ഡ് ചടങ്ങിന് മുന്‍പ് മാധ്യമങ്ങളുടെ മുന്‍പിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം. വീണ്ടും ഐശ്വര്യയുടെ കുട്ടിത്തം നിറഞ്ഞ ശൈലിയും, അമിതാഭിന്റെ റിപ്ലേയും ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. ആറിലധികം കലാകാരന്മാര് ഉള്ള കുടുംബത്തില്‍ ആരാധ്യ തന്റെ കഴിവുകള്‍ ഇപ്പോഴേ പ്രകടിപ്പിച്ചു തുടങ്ങിയെന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ബിഗ് ബി പറഞ്ഞു
Post Your Comments