
സംവിധായകനും നടനുമായ സൗബിന്‍ സാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് വധു. വളരെ ലളിതമായിരുന്ന ചടങ്ങുകളില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ സൗബിന്‍ ജാമിയയെ ജീവിത പങ്കാളിയാക്കി.
മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, പ്രേമം, ചാര്‍ലി, തുടങ്ങിയവ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത സൗബിന്‍ പറവയിലൂടെ സംവിധാനരംഗത്തുമെത്തി.
Post Your Comments