GeneralNEWS

സ്ത്രീക്ക്‌ എന്തുമാകാം എന്നാണോ? ; പാര്‍വതിയെ വിമര്‍ശിച്ച് സംവിധായകന്‍

കസബയെയും അതില്‍ ഹീറോ ആയി അഭിനയിച്ച മമ്മൂട്ടിയേയും വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ ഒട്ടേറെ പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തലപൊക്കുന്നത്. പാര്‍വതി പറയുന്നത് പോലെ അല്ലെങ്കില്‍ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണ മെന്ന് പറയുന്നത്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ കടന്ന് കയറ്റമാണെന്നു സംവിധായകന്‍ വ്യാസന്‍ എടവനക്കാട് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സംഭവുമായി ബന്ധപ്പെട്ടു അദ്ദേഹം പ്രതികരണം അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button